Top Storiesഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോര്‍ഡിങ്ങും നടത്താമെന്ന് അറിയിച്ചിരുന്നു; ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്മറുനാടൻ മലയാളി ഡെസ്ക്14 April 2025 1:36 PM IST
SPECIAL REPORT'സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്; ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...; അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്': പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന് പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം; ഹിയറിങ് ലൈവ് സ്ട്രീം നിഷേധിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്11 April 2025 11:36 PM IST
SPECIAL REPORTതനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയോ? സ്ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥന് ആര്? അതില്‍ കൃത്രിമമില്ലെന്ന് ഉറപ്പിച്ചോ? ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ചോദിക്കുന്നത് ഏഴ് ചോദ്യങ്ങള്‍; ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്കണമെങ്കില് വിശദീകരണം വേണമെന്ന് ആവശ്യം; അസാധാരണ നീക്കവുമായി പ്രശാന്ത്; ഐഎഎസ് പോര് പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 8:33 AM IST
SPECIAL REPORTപട്ടികജാതി വകുപ്പില്‍ ഫയലുകള്‍ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയുമായി മാതൃഭൂമി; കുട്ടികള്‍ മാതൃഭൂമി വായിച്ചാല്‍ പിഴച്ച് പോകുമെന്ന് ഐഎഎസ്സുകാരന്; മുതാളിമാരെ കോടതിയില്‍ എത്തിച്ചതിന്റെ വാശിയില്‍ മാതൃഭൂമിയും പ്രശാന്ത് ബ്രോയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു; ജയതിലകിനെ കൂടെ പോരിലെത്തിച്ച് രംഗം കൊഴുപ്പിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Nov 2024 1:35 PM IST
SPECIAL REPORTഈ ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ.... എവിടുന്ന് കിട്ടി കുട്ടീ നിനക്ക് ഈ ധൈര്യം...; വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി മാതൃഭൂമിയുടെ വാര്‍ത്ത കൊടുപ്പിച്ച് മുതിര്‍ന്ന ഐഎഎസ്സുകാരന്; അഡീഷണല്‍ ചീഫ് സെക്രട്ടറി അഴിമതിക്കാരനെന്ന് തുറന്ന് പറഞ്ഞ് കളക്ടര്‍ ബ്രോ പ്രശാന്ത്; സര്‍ക്കാരിന് തലവേദനയായി ഐഎഎസ് പോരുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 12:05 PM IST